ഓഹരി
A Class ഓഹരി ഒന്നിന് 100 രൂപയും, B Class ഓഹാരി 1000 രൂപയും, C Class ഓഹാരി 10 രൂപയും ഉള്ള ഓഹരിയാണ്
Safe Deposit Scheme
ആകര്‍ഷകമായ പലിശനിരക്കില്‍ ദിര്ക്കകാല സ്ഥിരനിക്ഷേപം സേവിംസ് ബാങ്ക്, Home Safe Deposit Scheme, എന്നിങ്ങനെ വിവിധ നിക്ഷേപങ്ങള്‍ ബാങ്കിനുണ്ട്.
വളം ഡിപ്പോ.
കാര്‍ഷിക മേഖലയിലാണ് ബാങ്ക് സ്ഥിതിചെയുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ വളം, വിത്ത് മിതമായ വിലയ്ക്ക് നല്കിവരുന്നു.
മറ്റു സേവനങ്ങള്‍
കശുവണ്ടിതൊഴിലാളികളും കര്ഷകതൊഴിലാളികളും ഇടതിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് ബാങ്കിന്ചുറ്റുമുള്ളത്. അവര്ക്കാവശ്വമായ സാധനങ്ങൾ മിതമായ നിരക്കിൽ നല്‍കുന്നതിനായി നീതിസ്റ്റോറും ഒണചന്ത ക്രിസ്മസ് ചന്ത ആതുര ശുശ്രൂഷ സഹായം എന്നിവ സബ്സിഡിയുടുകൂടി നല്കിവരുന്നു . സാമൂഹ്യസേവനങ്ങള്‍, ഭുരിതാശ്വസസഹായം Schlorship സാമൂഹ്യസേവനങ്ങളാണ് ബാങ്കിന്റെ മുഖമുദ്ര. എന്നിങ്ങനെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ബാങ്ക് നല്കിവരുന്നു